koodathayi victims coffine re-opened for inspection <br />താമരശ്ശേരി കൂടത്തായിയില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ ദൂരഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കല്ലറ തുറന്ന് പരിശോധന നടത്തി. ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരേ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന ബന്ധു നല്‍കിയ പരിശോധനയിലാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.<br />